Trending

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ





ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്, ഭാര്യ രേഷ്മ, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹങ്ങൾ. ഉപ്പുതറ പോലീസ് പരിശോധന നടത്തുന്നു.

Post a Comment

Previous Post Next Post