ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് പ്രമുഖ തെയ്യം കലാകാരന്‍ കോഴിക്കോട് ഉള്ള്യേരി ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ (85) അന്തരിച്ചു. അമേരിക്ക, സിംഗപ്പൂര്‍ ആര്‍ട്ട്‌സ് ഫെസ്റ്റിവല്‍, ആഫ്രോ ഏഷ്യന്‍ ഉച്ചകോടിയിലും, ഏഷ്യാഡിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. 80-തോളം വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിച്ചുവരികയായിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: നിധീഷ് (ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവ്, തെയ്യംകലാകാരന്‍), പ്രജീഷ് ( തെയ്യം കലാകാരന്‍). സംസ്‌ക്കാരം (11- 04-25 വെള്ളിയാഴ്ച)വീട്ടുവളപ്പില്‍ .