Trending

"കളിയാണ് ലഹരി '' ലഹരിക്കെതിരെ കൂട്ടയോട്ടം




താമരശ്ശേരി പരപ്പൻപൊയിലെ 'നാടിനൊരു മൈതാനം ' കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി കളിയാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് പരപ്പൻപൊയിൽ മുതൽ താമരശ്ശേരി വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.


പരിപാടി
മൈജി എം ഡി എ കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു, സമാപന സമ്മേളനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം സുഗുണൻ ഉദ്ഘാടനം ചെയ്തു .

പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ ,എം ടി അയൂബ് ഖാൻ ,ജെ ടി അബ്ദുറഹിമാൻ,അഹമ്മദ് റഷീദ് ,എ സി ഗഫൂർ ,വത്സൻ മേടോത്ത് ,എ പി ഹുസൈൻ, എം പി സി ജംഷിദ്,  എ പി മൂസ ,താഹിർ കെ സി, ഷഫീഖ് പേപ്പു, മുഹമ്മദ് അലി ചാലിൽ, രിഫായി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post