താമരശ്ശേരി: ഈ വർഷത്തെ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു.
താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ വെച്ച്.കൊടുവള്ളി,തിരുവമ്പാടി ,ബാലുശ്ശേരി നിയോജകമണ്ഢലങ്ങളിലെ 920 പേർക്കാണ് കുത്തിവെപ്പ് നടക്കുന്നത്.
ക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ: എം കെ മുനീർ MLA നിർവ്വഹിച്ചു.കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യഅതിഥിയായിരുന്നു.