Home നിര്യാതനായി byWeb Desk •23 April 0 പുതുപ്പാടി: ഈങ്ങാപ്പുഴ ഡീലക്സ് അസൈനാർഹാജി (75) നിര്യാതനായി.ഭാര്യ :സൈനബമക്കൾ : ഷമീർ (കുവൈറ്റ്), ഷജ്ന മരുമക്കൾ :സഫൂറ (കുവൈറ്റ്)ഹുമയൂൺ കബീർ (വൈറ്റ് ഹൗസ് റസ്റ്റോറന്റ്)മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10മണിക്ക് ഈങ്ങാപ്പുഴ ടൗൺ ജുമാ മസ്ജിദിൽ. Facebook Twitter