Trending

മരണ വീട് സന്ദർശിച്ചു വീട്ടിൽ എത്തിയ അയൽവാസി കുഴഞ്ഞു വീണു മരിച്ചു.





പുതുപ്പാടി: അയൽപക്കത്തെ മരണവീട് സന്ദർശിച്ച് തിരിച്ച് വീട്ടിലെത്തിയ പുതുപ്പാടി മലപുറം 
അമ്പലപ്പടി മഞ്ഞോറ മ്മൽ അബ്ദുൽ ബഷീർ ( 67 )
ആണ് ഇന്ന് രാവിലെ  മരണപ്പെട്ടത് .
ഭാര്യ:  റസീന .  മക്കൾ: സൽമാൻ ഷാനിൽ, 
മുഹമ്മദ്‌ മിൻഹാജ്‌. 
ബഷീർ (ലോറി ഓണറും 
ലോറി ജീവനക്കാരനുമാണ് )
മയ്യത്ത് നിസ്കാരം 
ഇന്ന് വൈകുന്നേരം 
4 .15  ന് മലോറം ജുമാ മസ്ജിദിൽ 

Post a Comment

Previous Post Next Post