Trending

കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ





 നരിക്കുനി : നരിക്കുനി ഹൈസ്കൂൾ താഴം ചാലിയേക്കര കരിപ്പറമ്പത്ത് ഗോവിന്ദൻകുട്ടി  നായരുടെ ഉടമസ്ഥയിലുള്ള ഇരുനില വീട്ടിൽ നിന്നും 500 ഗ്രാം കഞ്ചാവുമായി 2 അഥിതി തൊഴിലാളികൾ കസ്റ്റഡിയിൽ,  ഒരാൾ  ഓടി രക്ഷപ്പെട്ടു ഈ വീട്ടിൽ നിരവധി അതിഥി തൊഴിലാളികൾ അനധികൃതമായി താമസിച്ചു വരികയായിരുന്നെന്ന് നാട്ടുകാർ പറയുന്നു
  കാക്കൂർ പോലീസും നാട്ടുകാരും സംയുക്തമായാണ് ഇവരെ പിടികൂടിയത്

Post a Comment

Previous Post Next Post