Trending

നിര്യാതയായി




പുതുപ്പാടി: കാവുംപുറം വയനാടൻ കുന്ന്  ഫാത്തിമ്മ( 69) നിര്യാതയായി. 

ഭർത്താവ്:
ഹുസൈൻ ( സാന്ത്വനം വളണ്ടിയർ താലൂക്ക് ആശുപത്രി താമരശ്ശേരി ).മക്കൾ:
ഷമീർസലാം,
മെഹറലി (യൂത്ത്ലീഗ് പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ),
വഫ,
ഹനാന, 
ഷഹനാസ്. 


മരുമക്കൾ:
ലത്തീഫ്, അലി അഷ്റഫ് കാവുംപുറം, നൗഷാദ്, സജ്ന,ഷംല.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.30  ന് കാവുംപുറം മസ്ജിദിലും. 8.45 ന് മലപുറം മസ്ജിദിലും

Post a Comment

Previous Post Next Post