Trending

നിര്യാതനായി


താമരശ്ശേരി: പരപ്പൻ പൊയിൽ 
കൂടത്താബലത്ത് കുഞ്ഞായിൻ ഹാജി (88) നിര്യാതനായി.
( ഹോട്ടൽ വ്യാപാരി താമരശ്ശേരി).
മക്കൾ:
മറിയ കുട്ടി,
സി. മുഹസിൻ (കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡഡ്),
ഹൈറുന്നിസ്സ,
നാസർ സി,
ഗഫൂർ കെ.
മരുമക്കൾ:
മൊയ്തീൻ കുട്ടി പറേയേരു തൊടുകയിൽ,
ഉമ്മർ കല്ല് വെട്ട് കുഴിൽ.
മയ്യത്ത് നിസ്ക്കാരം വാവാട് ജുമാ മസ്ജിദിൽ  ഉച്ചക്ക് ഒരു മണിക്ക്.

Post a Comment

Previous Post Next Post