താമരശ്ശേരി:
കൂടത്തായ്
മണ്ണിൽ ത്താഴത്ത് മുനീറിന്റെ വീടിൻ്റെ മുറ്റത്ത് കൂട്ടിയിട്ട വിറകിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. താമരശ്ശേരി ഫോറസ്റ്റ് RRT റെസ്ക്യൂർ നാസർ കൈപ്പുറം മാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നു രാവിലെ 8.30 ഓടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് RRT സംഘം സ്ഥലത്തെത്തിയത്.പിടികൂടിയ പാമ്പിന് 5 അടിയോളം നീളം വരും.