ഈങ്ങാപ്പുഴ: നിയത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു, ഏറെ നേരം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
കോടഞ്ചേരി കണ്ണോത്താണ് ഇന്നോവ
കാർ നിയത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്.
ഇലട്രിക് പോസ്റ്റ് വീണ് കാറിന്റെ മുൻവശവും മുകൾ ഭാഗവും തകർന്നു.
ഇന്ന് വൈകിയിട്ട് 4:30 തോടെയാണ് അപകടം .ആളപായമില്ല.
കോടഞ്ചേരി സ്വദേശികളുടേതാണ് കാർ എന്നാണ് വിവരം