Trending

കിനാലൂരിൽ എംഡിഎംഎയും, കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ





ബാലുശ്ശേരി: കിനാലൂരിൽ എംഡിഎംഎയും, കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. എകരൂൽ സ്വദേശികളായ കറുവാറ്റകുന്നുമ്മൽ ശ്രീനാഥ് (28), കന്നിലാകണ്ടി അഖിൽദേവ് (26) എന്നിവരാണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്.കിനാലൂർ കൈതച്ചാലിൽ ഇമ്പിച്ചി രാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് എംഡിഎംഎയും,കഞ്ചാവും പ്രതികളിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Post a Comment

Previous Post Next Post