താമരശ്ശേരി ഇൻസ്പെക്ടർ സായൂജിൻ്റെ നേതൃത്വത്തി മാനേജുമെൻ്റും സമരക്കാരും നടത്തിയ ചർച്ചക്കൊടുവിൽ പ്രശ്ന പരിഹാരത്തിന് സമയപരിധി നിശ്ചയിച്ച് രേഖാമൂലം ഉറപ്പു നൽകാമെന്ന് സമ്മതിച്ചതിനാൽ തൽക്കാലം സമരമവസാനിപ്പിച്ചു.
Our website uses cookies to improve your experience. Learn more
Ok