Trending

നിർത്തിയിട്ട JCB ക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.




കൈതപ്പൊയിൽ: ഇന്നു പുലർച്ചെ കൈതപ്പൊയിലിലാണ് അപകടം.മേപ്പാടി 52 ൽ മാടംമ്പാറ ജസീഫ്, മാനത്ത് പറമ്പിൽ ഇസ്മയിൽ എന്നിവർക്കാണ് പരുക്കേറ്റത്.ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട JCB ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post