Trending

"SKN 40" നാളെ താമരശ്ശേരിയിൽ കൂട്ടയോട്ടം.




താമരശ്ശേരി: ലഹരിക്കും, അക്രമത്തിനുമെതിരെ News 24 ചാനൽ നടത്തുന്ന SKN 40 യുടെ പ്രചരണാർത്ഥം നാളെ രാവിലെ 7 മണിക്ക് താമരശ്ശേരിയിൽ കൂട്ടയോട്ടം നടക്കും. MEC 7 ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്ന പരിപാടിയിൽ വിവിധ സന്നദ്ധ സംഘടനകൾ പങ്കെടുക്കും. താമരശ്ശേരി ടൗണിൽ രാവിലെ 7 മണിക്കാണ് കൂട്ടയോട്ടം നടക്കുക.ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് എസ് ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരള യാത്ര താമരശ്ശേരിയിൽ എത്തുക.



ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ (North Zone) കോഴിക്കോട് സി വി എം ഷരീഫ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും.

Post a Comment

Previous Post Next Post