Trending

മുക്കം മണാശേരിയിൽ വൻ കഞ്ചാവ് വേട്ട, കുന്നമംഗലം എക്സൈസ് 8 കിലോ കഞ്ചാവ് പിടികൂടി







മുക്കം:
മണാശേരി അങ്ങാടിയിൽ
 വെസ്റ്റ് ബംഗാൾ സ്വദേശി ഷാജഹാൻ അലി താമസിക്കുന്ന മുറിയിൽ നിന്നാണ് 8 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് 




പ്രതിയെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു . 

കുന്നമംഗലം എക്‌സൈസ് പെട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് പിടികൂടിയത്

 എക്സൈസ് ഇൻസ്‌പെക്ടർ നിഷിൽ കുമാറിന്റെ നനേതൃത്വത്തിലായിരുന്നു പരിശോധന. 

Post a Comment

Previous Post Next Post