താമരശ്ശേരി:സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ വളണ്ടിയർ സംഗമവും പരിശീലനം പൂർത്തിയാക്കിയ 300 ലധികം വരുന്ന വളണ്ടിയർമാർക്കുള്ള ഐഡി കാർഡ് വിതരണവും സി.പി.ഐ.എം. ജില്ലാ സിക്രട്ടറി എം. മെഹബൂബ് ഉദ് ചെയ്തു :കെ.ബാബു അദ്ധ്യക്ഷനായി,അജയകുമാർ , എം.ഇ.ജലീൽ , അബ്ബാസ് മാസ്റ്റർ, എൻ.ആർ. റിനീഷ് എന്നിവർ സംസാരിച്ചു
സുരക്ഷ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു.
byWeb Desk
•
0