താമരശ്ശേരി മിനി ബൈപ്പാസിലെ വിജിൽ ചിക്കൻ സ്റ്റാളിലും, സമീപകടകളിലും ഈടാക്കുന്ന വിലയേക്കാളും കിലോക്ക് 10 മുതൽ ഇരുപത് രൂപ വരെ ചുങ്കം, കാരാടി ഭാഗത്തുള്ള ചില കടയുടമകൾ ഈടാക്കുന്നുണ്ട്. ചിക്കൻ വാങ്ങാനായി പോകുന്നവർ ആദ്യം വില അന്വേഷിക്കണമെന്നും അമിത വിലയാണെങ്കിൽ കടബഹിഷ്കകരിക്കമെന്നും ഉപഭോക്ത സമിതി ആവശ്യപ്പെട്ടു.
ബൈപ്പാസ് റോഡിലെ ഇന്നത്തെ ചിക്കൻ വില കിലോക്ക് 158 രൂപയാണ്.