Trending

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ തിളക്കമാർന്ന വിജയം




താമരശ്ശേരി: SSLC പരീക്ഷ ഫലം പുറത്തു വന്നപ്പോൾ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്റി സ്കൂളിൽ തിളക്കമാർന്ന വിജയം.
ആകെ പരീക്ഷ എഴുതിയ 249 വിദ്യാർത്ഥികളിൽ 33 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടി. 242 പേർ വിജയിച്ചപ്പോൾ 6 പേരുടെ ഫലം തടഞ്ഞുവെച്ചു, ഒരു വിദ്യാർത്ഥി മാത്രം ഒരു വിഷയത്തിൽ പരാജയപ്പെട്ടു. 

Post a Comment

Previous Post Next Post