Trending

ചിമ്മിനിയില്‍ നിന്നും ‍‍വെളുത്ത പുക: കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്, ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു




കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്, ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ .






പുതിയ മാര്‍പാപ്പയെ കണ്ടെത്താനായി വത്തിക്കാനില്‍ നടക്കുന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ ഭാഗമായി ഇന്ന് നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൻ്റെ ഫലം പുറത്ത് . സിസ്റ്റീൻ ചാപ്പലില്‍ സ്ഥാപിച്ച ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഇപ്പോള്‍ ഉയര്‍ന്നുവന്നു.ഇതോടെയാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്ന വിവരം പുറത്തുവന്നത്.





Post a Comment

Previous Post Next Post