Trending

പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വാഹന അപകടം, ഒരാൾക്ക് പരുക്ക്





പുതുപ്പാടി: പഞ്ചായത്ത് ബസാറിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബൈക്കിലും, കാറിലും ഇടിച്ച് ഒരാൾക്ക് പരുക്ക്. സ്കൂട്ടർ യാത്രക്കാരനായ ഈങ്ങാപ്പുഴ കക്കാട് സ്വദേശി റിട്ട. അധ്യാപകനായ വി ഗംഗാധരൻ നായർക്കാണ് പരുക്കേറ്റത്, പരുക്ക് സാരമല്ല.

Post a Comment

Previous Post Next Post