Trending

സാർവ്വ ദേശീയ തൊഴിലാളി ദിനം: താമരശ്ശേരിയിൽ CITU മെയ് ദിന റാലി നടത്തി.




സർവരാജ്യ തൊഴിലാളി ദിനത്തിൻ്റെ സന്ദേശം പകർന്ന് താമരശ്ശേരിയിൽ സിഐടിയു വിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ റാലി നടത്തി.
തുടർന്നു നടന്ന പൊതുയോഗത്തിൽ ടി വിശ്വനാഥൻ, കെ ബാബു, എൻ കെ സുരേഷ്, യുവേഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post