താമരശ്ശേരി: ഷഹബാസ് വധക്കേസിൽ കുറ്റം ആരോപിച്ച് കെയർ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി.
SSLC ഫലത്തിനായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളും, കുടുംബവും ആകാംഷയോടെ ഫലത്തിനായി കാത്തിരിക്കുംമ്പോൾ ഷഹബാസിൻ്റെ പിതാവ് ഇക്ബാലും, ബന്ധുക്കളും നീതിക്കായി ഇന്നും ഹൈക്കോടതിയിലാണ്.