Trending

നിര്യാതയായി.




താമരശ്ശേരി: അമ്പായത്തോട് പരേതനായ അറമുഖന്റെ ഭാര്യ എൻ.കെ ചന്ദ്രമതി(62) നിര്യാതയായി. 
മക്കൾ:ജിഷി, ജിനി, അരുൺജിത്ത്, കിരൺജിത്ത്.


മരുമക്കൾ: സതീഷ്, റെജി, അമൃത, അശ്വനി
ശവശംസ്കാരം രാവിലെ 10.30 ന്

Post a Comment

Previous Post Next Post