പുതുപ്പാടിയിലെ അൽ ബുർഖാൻ എന്ന ദറസിൽ പഠിക്കുന്ന
കൊയിലാണ്ടി ബീച്ച് റോഡ് താമസിക്കുന്ന ജാസിറിൻ്റെ മകനായ മുഹമ്മദ് ഷിഹാബ് വി.പി (15) എന്ന വിദ്യാർത്ഥിയെ യാണ് ഇന്നലെ (ചൊവ്വ) മുതൽ കാണാതായത്
വീട്ടിൽ നിന്നും ദർസിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി താമരശ്ശേരിയിൽ നിന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. താമരശ്ശേരിയിൽ ബസ്സിറങ്ങി മറ്റൊരു ബസ്സിൽ കയറി ഒടുങ്ങാക്കാട് വരെ എത്തിയ CC tv ലഭിച്ചിട്ടുണ്ട്. ഒരു സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുമെന്നും, ഉടൻ ദറസിൽ എത്തില്ലെന്നും വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു.
ഷുക്കൂർ എന്ന ഒരാളുടെ ബൈക്കിലാണ് പോകുന്നത് എന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇയാളെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.
വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Cont:7907082639
6282267390