താമരശ്ശേരി : ചമൽ പൂവൻമലയിൽ താമസിക്കുന്ന സുരേന്ദ്രൻ (48) നെ ഇന്നലെ (14-06-2025 ശനിയാഴ്ച ) വൈകുന്നേരം 3 മണിമുതൽ കാണ്മാനില്ല.
നീല ഷർട്ടും കാവി മുണ്ടുമാണ് കാണാതാവുമ്പോൾ ധരിച്ചിട്ടുള്ളത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
88482 80032
+91 81579 18941