Trending

നിര്യാതയായി





താമരശ്ശേരി:
പരപ്പൻ പൊയിൽ വാടിക്കൽ പടിക്കൽ താമസിക്കും വാവാട് ഉറവാംകുണ്ടുങ്ങൽ യശോധ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോവിന്ദൻ
മക്കൾ: വൽസല
രവീന്ദ്രൻ ( സിപിഐ പരപ്പൻ പൊയിൽ ടൗൺ ബ്രാഞ്ച് മെമ്പർ)
സുധാകരൻ
ചന്ദ്രമതി
ഷീജ
മരുമക്കൾ : സുനിത രവീന്ദ്രൻ
പരേതരായ രാമൻകുട്ടി (കുട്ടൻ), പരേതരായ റീന, കൃഷ്ണൻകുട്ടി, രഘു,
സഹോദരങ്ങൾ: രാഘവൻ 'വേലായുധൻ, ചന്ദ്രൻ, പരേതനായ കരുണാകരൻ .

Post a Comment

Previous Post Next Post