Trending

നിര്യാതയായി





താമരശ്ശേരി: മുണ്ടപ്പുറത്ത് താമസിക്കും തൈതോട്ടത്തിൽ പാത്തുമ്മേയി(78) നിര്യാതയായി. ഭർത്താവ് പരേതനായ സിയാലി . മകൾ: സുലൈഖ. മരുമകൻ ഇബ്രാഹിം മുണ്ടപ്പുറം.


മയ്യിത്ത് നിസ്ക്കാരം: 7.15 ന് മുണ്ടപ്പുറം നിസ്ക്കാര പള്ളിയിലും ,8 മണിക്ക് അണ്ടോണ ജുമാ മസ്ജിദിലും.

 ഖബറടക്കം അണ്ടോണ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും

Post a Comment

Previous Post Next Post