മരം മുറിച്ചു മാറ്റി, ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു.






താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റി. ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Previous Post Next Post