Trending

താമരശ്ശേരി മിനി ബൈപ്പാസിലെ പഞ്ചായത്ത് കടമുറികൾ ലേലം ചെയ്യുന്നു.




താമരശേരി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള താമരശേരി പഴയ ബസ്സ്റ്റാൻ്റിന് സമീപം മിനി ബൈപ്പാസിലുള്ള 7/2127, 7/1064, 7/1067 നമ്പർ കടമുറികൾ 26.06.2025ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് ലേലം ചെയ്‌ത്‌ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾ https://tender.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഫോൺ: 0495 2222252

Post a Comment

Previous Post Next Post