കൂരാച്ചുണ്ട്: കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ വടാനമല വർക്കി ഏബ്രഹാം (82) നിര്യാതനായി. സംസ്കാരം നാളെ 13/06/2025 (വെള്ളി) ഉച്ചകഴിഞ്ഞ് 3-ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ:ത്രേസ്യാമ്മ തറപ്പേൽ കട്ടിപ്പാറ (റിട്ട. പ്രധാനാദ്ധ്യാപിക സെൻ്റ് ജോർജ് എൽ പി സ്കൂൾ കുളത്തുവയൽ) മക്കൾ: ഷാജി ജോർജ് (എൻജിനീയർ ) സോയൂസ് ജോർജ് (പിആർഒ ബീച്ച് ആശുപത്രി കോഴിക്കോട്) ദീപ ജോർജ് (നഴ്സ് യുഎസ്എ) ധന്യ ജോർജ് (അദ്ധ്യാപിക ഹോളി ഫാമിലി എച്ച് എസ് പടത്തുകളടവ് ) മരുമക്കൾ: ദീപ കോക്കാട്ടുമുണ്ടയ്ക്കൽ (മുംബൈ) ജിതിൻ ജോസ് കണ്ണന്തറ, ചമൽ (സേക്രട്ട് ഹാർട്ട് എച്ച്എസ്എസ് തിരുവമ്പാടി) ബ്ലിറ്റ്സ് പോൾ പെരുമറ്റം, കൂത്താട്ടുകുളം (യുഎസ്എ) രാജേഷ് കുര്യൻ കൂട്ടുങ്കൽ, (കൂരാച്ചുണ്ട് ).