Trending

ഇല്ലിപ്പറമ്പിൽ ഇബ്രാഹിം ഹാജി നിര്യാതനായി




താമരശ്ശേരി : ഇല്ലിപ്പറമ്പിൽ ഇബ്രാഹിം ഹാജി (84) നിര്യാതനായി . ഭാര്യ: കദീജ. മക്കൾ: സിറാജ് , ഷംസീർ ,ഷെറീന ,ശരീഫ ,ഷാഹിന. മരുമക്കൾ: ചേക്കു , കാദർ ,റസാഖ് . കബറടക്കം കിടവൂർ ജുമാ : മസ്ജിദിൽ ഉച്ചക്ക് 12 മണിക്ക്

Post a Comment

Previous Post Next Post