പാലക്കാട്:
സൂംബ ഡാൻസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട വിസ്ഡം സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി. സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർക്ക് പാലക്കാട് DDEയുടെ നോട്ടീസ്. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്