Trending

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.എം ജെ ഹൈസ്കൂളിന് ഇന്ന് അവധി.




കൊടുവള്ളി: എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിൽ
9- A ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് സയാൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെ തുടർന്ന് ഇന്ന് ശനി (26-07-25) സ്കൂളിന്
ഹെഡ്മാസ്റ്റർ
അവധി പ്രഖ്യാപിച്ചു.



പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ (14) MIMS ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു

Post a Comment

Previous Post Next Post