Trending

ചുരത്തിൽ ലോറി അഴുക്ക് ചാലിലേക്ക് മറിഞ്ഞു








താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി അഴുക്ക് ചാലിലേക്ക് മറിഞ്ഞു.ആളപായമില്ല.തമിഴ്നാട് റജിസ്ട്രഷൻ ലോറിയാണ്.
രാത്രി 12.30 ഓടെയായിരുന്നു അപകടം. ഗതാഗത തടസ്സമില്ല

Post a Comment

Previous Post Next Post