Trending

നാളെ SFI സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്





ഉന്നതവിദ്യാഭ്യാസ മേഖലയെ താറുമാറാക്കാനുള്ള ഗവർണറുടെ ശ്രമത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായി  നാളെ SFI  സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധം നടത്തുമെന്ന് SFI സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു.

#SFIProtest #KeralaUniversity #Education

Post a Comment

Previous Post Next Post