Trending

താമരശ്ശേരിക്ക് സമീപം മലപുറത്ത് വാഹനപകടം യുവാവിന് പരിക്ക്

താമരശ്ശേരിക്ക് സമീപം മലപുറത്ത് വാഹനപകടത്തിൽ
യുവാവിന് പരിക്ക്
ഈങ്ങാപ്പുഴ സ്വദേശി ബെയ്സിൽ (24) ആണ് പരിക്കേറ്റത് .

അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിർ ദശയിൽ നിന്നെത്തിയ മഹേന്ദ്ര താർ ജീപ്പ് ഇടിക്കുകയായിരുന്നു

Post a Comment

Previous Post Next Post