Home നിര്യാതയായി byWeb Desk •13 September 0 താമരശ്ശേരി :ചമൽ അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന പൂവൻമല മാളു (58) നിര്യാതയായി.മക്കൾ :അഭിലാഷ്, അരുൺ സഹോദരൻ : മോഹനൻ സംസ്കാരം ചടങ്ങുകൾ ഇന്ന് (13-09-2025 ശനിയാഴ്ച ) രാവിലെ 9:30 ന് വീട്ടുവളപ്പിൽ. Facebook Twitter