താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂർ വളവിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരനായ കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ.
കഴിഞ്ഞ 15 ദിവസത്തിനിടയിൽ പ്രദേശത്ത് പന്നി ഇടിച്ച് ഉണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്. രാത്രി 11.30 ഓടെയായിരുന്നു അപകടം, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥത്ത് എത്തിയിരുന്നു