Trending

100 % വിജയതിളക്കവുമായി താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ













താമരശ്ശേരി:എസ്എസ്എൽസി പരീക്ഷയിൽ ചരിത്ര വിജയം നേടി താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ. ആകെ പരീക്ഷ എഴുതിയ 275 വിദ്യാർത്ഥികളും വിജയിച്ചു.50 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 

 

T News

working in the field of advertising and printing

Post a Comment

Previous Post Next Post