താമരശ്ശേരി: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി ഇരട്ട സഹോദരിമാർ. കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ അദീബ റൂബിയും, അനീഷ റൂബിയുമാണ് ഇരട്ട സഹോദരിമാർ.
SSLC യിലും മികച്ച വിജയത്തോടൊപ്പം ജില്ല സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി
ചിത്ര രചന, കവിത രചന, അക്ഷരശ്ലോകം, പത്രവാർത്ത തുടങ്ങി നിരവധി മത്സരങ്ങളിൽ A ഗ്രേഡ് കരസ് സ്ഥമാക്കിയിരുന്നു.
കട്ടിപ്പാറ ചെമ്പ്രകുണ്ട പതിനാലാം വാർഡിലെ ബംഗ്ലാവ്കുന്ന് കെ.കെ. ഹമ്മദലി ,ഹാജറ ദമ്പതിമാരുടെ മക്കളാണ്
Tags:
Latest News
👍👍👍🤝
ReplyDelete