സി എം സി താമരശ്ശേരി സെൻ്റ് മേരീസ് പ്രൊവിൻസ് സഭാംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ സിൽവസ്റ്റർ (തെയ്യാമ്മ- 85) നിര്യാതയായി.തലശ്ശേരി അതിരൂപതയിലെ ചെമ്പന്തൊട്ടി തുരുത്തിമറ്റം കുടുംബാംഗമാണ്.
സഹോദരങ്ങൾ: പരേതനായ ജോസഫ്, ലില്ലി ജോസഫ് കട്ടക്കയം, ജോൺ, വർക്കി, ഫിലിപ്പ്, ചിന്നമ്മ വരിക്ക പ്ലാംതടത്തിൽ, തോമാച്ചൻ, ഫ്രാൻസിസ്, എമ്മാനുവേൽ, മേരി അരുമുറ്റം വയലിൽ തങ്കച്ചൻ,
സംസ്ക്കാര ചടങ്ങുകൾ രാവിലെ 7.30 ന് താമരശ്ശേരി ചാവറ ഭവനിൽ ആരംഭിക്കും, തുടർന്ന്
സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവമ്പാടിയിൽ