താമരശ്ശേരി: ഓമശ്ശേരി തെങ്കിടിച്ചാലിൽ അബ്ദുള്ള ഹാജി(80) നിര്യാതനായി.
ഭാര്യ: ആമിന.
മക്കൾ: പാത്തുമ്മ, കദീശ, ആയിശ നഫീസ, ഇസയിൻ കുട്ടി, മൈമൂന, സഫിയ.
മരുമക്കൾ: അബു,ഇബ്രാഹിം, സുലൈമാൻ, അസീസ് മുസ്ലിയാർ, ആമിന, മുഹമ്മദ്, ഹുസയിൻ കുട്ടി.
Our website uses cookies to improve your experience. Learn more
Ok