Trending

കടപുഴകി റോഡിൽ വീണ മരം നീക്കം ചെയ്ത ട്രാഫിക് പോലീസ്







താമരശ്ശേരി: പുല്ലാഞ്ഞിമേട് വളവിൽ കടപുഴകി റോഡിലേക്ക് വീണ തേക്കുമരം താമരശ്ശേരി ട്രാഫിക് എസ്.ഐ സലീം, അബ്ദുൽ നാസർ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ നിന്നും നീക്കം ചെയ്തു. ഇന്നു രാവിലെ 8.30 ഓടെയാണ് മരം വീണത്.ഏറെ നേരം ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post