കെട്ടിടം സ്ഥിതിചെയ്യുന്ന
പുതിയ ബസ്സ്റ്റാൻഡ് ബിൽഡിംഗ്
മേൽക്കൂര തകർന്നുവീണു താഴെ നിർത്തിയിട്ടിരുന്ന
ബൈക്ക് തകർന്നു വർഷങ്ങളായി അറ്റകുറ്റപ്പണികൾ
ഒന്നും നടത്താത്ത പഞ്ചായത്ത് ബിൽഡിംഗ് ശോചനീയാവസ്ഥ വിളിച്ചോതുന്നതാണ്
ഈ അപകടം.
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ആണ്
15 വർഷം മുൻപ് പണി പൂർത്തിയായ കെട്ടിടം നാളിതുവരെ യാതൊരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ല
പഞ്ചായത്ത് കെട്ടിടത്തിൻറെ സൈഡ് ഭിത്തി വളരെ നേർത്ത രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്
Tags:
Latest News