പുതുപ്പാടി: കൈതപ്പൊയിൽ താമസിക്കും ലോറി ഡ്രൈവർ ആയിരുന്ന വാളകുണ്ടൻ ഹംസ(60) നിര്യാതനായി. .
ഭാര്യ: നബീസ
പിതാവ് : പരേതനായ മുഹമ്മദ്
മാതാവ് : പരേതയായ ഇപ്പിരുമ്മ
മക്കൾ : ജുനൈസ്(പോർട്ടർ), റസീന
മരുമക്കൾ : നൗഷാദ് കാക്കൂര്, സാജിദ
സഹോദങ്ങൾ : ആസിയ, പാത്തുമ്മു
Tags:
Latest News