കൊയിലാണ്ടി കൊല്ലത്ത് തീവണ്ടിക്ക് മുകളില്‍ തെങ്ങ് വീണു. സംഭവത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശക്തമായ കാറ്റിലാണ് അപകടം. കുര്‍ല എക്‌സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് കനത്ത മഴയിലും കാറ്റിലുമാണ് അപകടം.