HomeLatest News തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു byT News •14 July 0 താമരശ്ശേരി:തച്ചംപൊയിൽ നെരോം പാറമ്മൽ ഭാസ്ക്കരൻ്റ വീടിന് മുകളിൽ തെങ്ങ് വീണു, വീടിൻ്റെ അടുക്കള ഭാഗത്താണ് തെങ്ങ് മുറിഞ്ഞു വീണത്. ഫയർഫോഴ് എത്തി മുറിച്ചുമാറ്റി. Tags: Latest News Facebook Twitter