താമരശ്ശേരി: താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരി മുടൂരില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok