Trending

ജോബി ആഡ്രൂസ് രക്ത സാക്ഷി ദിനത്തോടനുബന്ധിച്ച് റോഡ് ശുചീകരിച്ചു.







താമരശ്ശേരി: ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് SFI തച്ചംപൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെരോംപാറ പി സി മുക്ക് റോഡ് ശുചീകരിച്ചു. DYFl തച്ചംപൊയിൽ യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ റഹീം വി.പി ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post